കൊച്ചി: ലുലു മാളിലെ ലുലു ഫാഷന്‍ സ്റ്റോറില്‍ തനിഷ്ക്കിന്റെ ‘മിയ’ വജ്രാഭരണങ്ങളുടെ ഷോറൂം സിനിമാതാരം അപര്‍ണ നായര്‍ ഉദ്ഘാടനം ചെയ്തു.
തനിഷ്ക്ക് റീജണല്‍ ബിസിനസ് മാനേജര്‍ ലതാ പത്മനാഭന്, ഏരിയ ബിസിനസ് മാനേജര്‍ എസ്. രാജ, ലുലു റീട്ടെയില്‍ ബിസിനസ് ഹെഡ് പി.എ. നിഷാദ്, ലുലു റീടെയില്‍ ഓപറേഷന്‍സ് മാനേജര്‍ സ്റ്റാലിന് ഡിക്രൂസ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ്ണായര്, ഡിപ്പാര്‍ട്ട്മെന്റ് ബയിംഗ് മാനേജര്‍ ദാസ് ദാമോധര്‍, ലുലു റീടെയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അഹമ്മദ് ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വിവിധ ഓഫറുകള്‍ 27 വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: