Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

എള്ളിന്‍പ്പാടങ്ങളുടെ കാവല്‍ക്കാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 08:48 pm IST
in Lifestyle

കൊല്ലം തൊടിയൂര്‍ മുളക്കവിള വീടിന്റെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്‌ കാളവണ്ടികളുടെ കട കട ശബ്ദം. കാര്‍ഷികോത്പ്പന്നങ്ങളുമായി ചന്തകളില്‍ നിന്നും ചന്തകളിലേക്ക്‌ പോയിരുന്ന ഒരു കാര്‍ഷിക സംസ്കാരത്തിന്റെ ദിനചര്യകള്‍ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്‌ മുളക്കവിള വീടിന്റെ ഇപ്പോഴത്തെ അവകാശി ഷീലാജഗധരന്‍. അതുകൊണ്ടുതന്നെ നല്ലൊരു കര്‍ഷകയാകാതിരിക്കാന്‍ അവര്‍ക്ക്‌ ആകുമായിരുന്നില്ല.

എല്ലാവരേയും പോലെ വെറുമൊരു കൃഷിക്കാരി എന്ന്‌ ഷീലയെ എഴുതിതള്ളാനാകില്ല. സാധാരണ കൃഷിക്കാരെപ്പോലെ നെല്ലോ വാഴയോ കപ്പയോ മാത്രമായിരുന്നില്ല ഇവര്‍ തന്റെ കൃഷിസ്ഥലത്ത്‌ പരീക്ഷിച്ചത്‌. ഒന്നര ഹെക്ടറില്‍ നിന്ന്‌ 400 കിലോ എള്ള്‌ ഉത്പാദിപ്പിച്ച്‌ ഓണാട്ടുകരയുടെ പൈതൃക സ്വത്തായ എള്ള്‌ കൃഷി തൊടിയൂരിന്റെ പാടത്ത്‌ തിരികെ കൊണ്ടുവന്നിരിക്കുകയാണ്‌ ഷീല. ഒരു കിലോ എള്ളിന്‌ 175 രൂപ നിരക്കിലാണ്‌ വില്‍പ്പന നടത്തുന്നത്‌.

ഇവരുടെ മറ്റൊരു ഒന്നര ഹെക്ടര്‍ പാടത്ത്‌ നെല്ല്‌ വിളയുന്നു. ചേറാടി നെല്ലാണ്‌ കൃഷി ചെയ്തിരിക്കുന്നത്‌. മഴയേയും വെള്ളത്തെയും പ്രതിരോധിക്കാന്‍ കഴിയുന്ന ഈ നെല്ലിന്‌ ഇത്തവണത്തെ ശക്തമായ മഴയിലും കുഴപ്പമൊന്നും ഉണ്ടായില്ല.

ഇഞ്ചി,മഞ്ഞള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ചേന, ചേമ്പ്‌, കാച്ചില്‍, ഉഴുന്ന്‌, പയര്‍, കറിവേപ്പില, പച്ചമുളക്‌, തക്കാളി, വഴുതന, പടവലം, ചീര, മത്തന്‍, കുമ്പളം, കാബേജ്‌, കോളിഫ്ലവര്‍, തെങ്ങ്‌, കവുങ്ങ്‌, ഏത്തവാഴ, മറ്റ്‌ പലയിനം വാഴകള്‍ അങ്ങനെ ഷീലയുടെ കൃഷിയിടത്തില്‍ ഇല്ലാത്ത വകയില്ല. ജൈവകൃഷി രീതിയാണ്‌ ഇവരുടെ കൃഷിയിടത്തില്‍ പിന്‍തുടരുന്നത്‌. തന്റെ കൃഷിയിടത്തില്‍ വിളയുന്ന വിഭവങ്ങള്‍ മിതമായ നിരക്കിലും ചിലപ്പോള്‍ സൗജന്യമായും ഇവര്‍ വിതരണം ചെയ്യും.

പച്ചക്കറി-പലവ്യഞ്ജനങ്ങള്‍ കൂടാതെ പൂച്ചെടികളുടേയും ഔഷധച്ചെടികളുടേയും നല്ലൊരുതോട്ടം ഷീല സംരക്ഷിച്ചുപോരുന്നു.

വീടുകളില്‍ പഴം-പച്ചക്കറി വിഭവങ്ങള്‍ ചെറിയ തോതില്‍ ഉത്പാദിപ്പിക്കാന്‍ ഷീലയെപ്പോലെ ഓരോ വീട്ടമ്മയും പരിശ്രമിച്ചാല്‍ പുറത്തു നിന്നുമെത്തുന്ന വിഷമയമുള്ള പച്ചക്കറികള്‍ കഴിച്ചുണ്ടാകുന്ന മാരകരോഗങ്ങളില്‍ നിന്നും രക്ഷ നേടാനാകും. ഓരോ ഗ്രാമപഞ്ചായത്തും സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരു കാര്‍ഷിക വിപ്ലവം തന്നെ കേരളത്തിലെ മണ്ണില്‍ വിതയ്‌ക്കാനാവുമെന്ന്‌ ജില്ലാ ഉപഭോക്തൃ സമിതി അംഗം കൂടിയായ ഷീല പറയുന്നു.

ഷീലയുടെ സമര്‍പ്പണത്തെ അംഗീകരിക്കാതിരിക്കാന്‍ അധികൃതര്‍ക്ക്‌ കഴിയുമായിരുന്നില്ല. തൊടിയൂര്‍ -ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ഏറ്റവും മികച്ച വനിതാ കര്‍ഷകയാണ്‌ ഇന്ന്‌ ഷീല. എംഎല്‍എ സി. ദിവാകരനില്‍ നിന്ന്‌ ഷീല ആ പുരസ്കാരം ഏറ്റുവാങ്ങിക്കഴിഞ്ഞു.

ഒരു കൃഷിക്കാരന്റെ മനസും ആത്മാര്‍ഥമായ പ്രവൃത്തിയും കൃഷിയിടത്തില്‍ ചെലവഴിച്ചാല്‍ കൃഷി ചതിക്കില്ല, അവിടെ കനകം വിളയും ഇത്‌ ഷീലയുടെ അനുഭവസാക്ഷ്യം. കാര്‍ഷിക വൃത്തിക്ക്‌ പൂര്‍ണ സഹകരണവും സഹായവും നല്‍കുന്ന ഷീലയുടെ ഭര്‍ത്താവ്‌ ജഗധരന്‍ ദുബായില്‍ ജോലിചെയ്യുന്നു. വിദ്യാര്‍ഥികളായ രണ്ട്‌ ആണ്‍മക്കളും അമ്മയും അടങ്ങുന്നതാണ്‌ ഈ കൃഷിക്കാരിയുടെ കുടുംബം.

വി.രവികുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.