Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈവിധ്യങ്ങളുടെ അടിസ്ഥാന സത്ത ഏകവും അദ്വിതീയവും: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 07:52 pm IST
inSamskriti

സകല പ്രപഞ്ച വൈവിധ്യങ്ങളും കേവലം വ്യവഹാരിക തലത്തില്‍ മാത്രമാണെന്നും എല്ലാ വൈവിധ്യങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന സത്ത ഏകവും അദ്വിതീയവുമാണെന്നും സ്വാമി ചിദാനന്ദപുരി. ഉപനിഷത്‌ വിചാരയജ്ഞം ഏഴാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശകാലാദി സകല കല്‍പ്പനകള്‍ക്കും അടിസ്ഥാനവും അജ്ഞാനലേശത്താല്‍ സ്പര്‍ശിക്കപ്പെടാത്തതും ശരീരരഹിതവുമായ പരമസത്യം സര്‍വ്വാധിഷ്ഠാനമെങ്കിലും സകല പ്രപഞ്ച വികാരങ്ങള്‍ക്കും ഉപരിയാണ്‌ ജഗത്‌. ഈശ്വരന്‍, ജീവന്‍ തുടങ്ങിയ സകല ഭേദങ്ങളും ഈ സദധിഷ്ഠാനത്തില്‍ തന്നെ നിലകൊള്ളുന്നു. ജഗത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരാദികളാകുന്ന വ്യവഹാരങ്ങളെ ചിന്തിക്കുമ്പോള്‍ ഈ പരമസത്യം തന്നെയാണ്‌ വിദ്യോപാധിയില്‍ ഇൗ‍ശ്വരനായും അവിദ്യോപാധിയില്‍ ജീവനായും ഭാസിക്കുന്നത്‌. സകല ജഗത്‌ വ്യവഹാരങ്ങളും തന്നെ ഈ ഈശ്വരനാല്‍ നിയമിതവുമാണ്‌. ക്രാന്തദര്‍ശിയും സങ്കല്‍പ്പ വികല്‍പ്പങ്ങള്‍ക്കുപരി വര്‍ത്തിക്കുന്നവനും സര്‍വ്വവ്യാപിയും പ്രഭുവുമായ ഈശ്വരന്‍ സദധിഷ്ഠാനത്തില്‍ സകല വ്യവഹാരങ്ങളെ വിഭജിച്ച്‌ ധരിക്കുന്നു. ഈ ധരിക്കുന്ന വ്യവസ്ഥയാണ്‌ ധര്‍മ്മം.

അണു മുതല്‍ അനന്തകോടി ബ്രഹ്മാണ്ഡങ്ങളടങ്ങുന്ന സമസ്ത പ്രപഞ്ചവും തന്നെ സുവ്യക്തവും അത്ഭുതകരവുമായ ഒരു വ്യവസ്ഥക്ക്‌ വിധേയമായിട്ടാണ്‌ നിലനില്‍ക്കുന്നത്‌. നിരന്തരമായ ചലനത്താല്‍ നിലനില്‍ക്കുന്ന വ്യാവഹാരികമായ അചലഭാവം അണു മുതല്‍ ബ്രഹ്മാണ്ഡം വരെ സകലത്തിലും നാം കാണുന്നു. ഈ വ്യവസ്ഥയെ ഋഷിമാര്‍ ധര്‍മ്മം എന്ന്‌ വിളിച്ചു. ഈ വ്യവസ്ഥയെ അറിഞ്ഞ്‌ അതിനനുസൃതമായി, പ്രപഞ്ചത്തിന്റെ താളക്രമത്തിനനുസൃതമായി കഴിയുന്നതാണ്‌ ധാര്‍മ്മിക ജീവിതം. അനേകലക്ഷം ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ വ്യാഖ്യാതമാകുന്ന ധര്‍മ്മസങ്കല്‍പ്പത്തിന്റെ മര്‍മ്മം “യഥാതഥ്യതോ അര്‍ത്ഥാന്‍ വൃദധാത്‌” എന്ന ഒരു ചെറിയ മന്ത്രഭാഗം കൊണ്ട്‌ ഉപനിഷദ്‌ പറയുന്നു. എങ്ങനെ വേണമോ അങ്ങനെ സകല പദാര്‍ത്ഥങ്ങളെയും പ്രതിഭാസങ്ങളെയും- പ്രാപഞ്ചിക ഘടകങ്ങളെ വിഭജിച്ച്‌ വച്ചിരിക്കുന്നു. ഈ ഈശ്വരീയ വ്യവസ്ഥയെ അറിഞ്ഞ്‌ അതിനനുസൃതമായി കഴിയുകയാണ്‌ നാം വേണ്ടത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

Kerala

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.