Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സീനിയര്‍ ഗുസ്തി മത്സരങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2013, 08:49 pm IST
inSports

തിരുവല്ല: സംസ്ഥാന സീനിയര്‍ പുരുഷ-വനിത ഗുസ്തി മത്സരങ്ങള്‍ തിരുവല്ലയില്‍ ദീപശിഖാ പ്രയാണത്തോടെ ഇന്നലെ തുടക്കംകുറിച്ചു.

നഗരസഭാമൈതാനിയില്‍നിന്നും ആരംഭിച്ച പ്രയാണത്തിനുള്ള ദീപശിഖ നഗരസഭ ചെയര്‍പേഴ്സണ്‍ ഡെല്‍സി സാം പത്തനംതിട്ട ജില്ലാ ഗുസ്തി താരം അനന്തു ശശിക്ക്‌ കൈമാറി. നഗരസഭ കൗണ്‍സിലര്‍ ജിജി വട്ടശ്ശേരില്‍ ദീപശിഖാ പ്രയാണം ഫ്ലാഗ്‌ഓഫ്‌ ചെയ്തു. തിരുവല്ല നഗരംചുറ്റി മത്സരവേദിയായ പാലിയേക്കര സെന്റ്‌ ജോര്‍ജ്‌ ഓഡിറ്റോറിയത്തില്‍ ദീപശിഖാ പ്രയാണം സമാപിച്ചു. റസലിംഗ്‌ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ്‌ ചെറിയാന്‍ പോളച്ചിറയ്‌ക്കല്‍, സെക്രട്ടറി ജേക്കബ്‌ ജോര്‍ജ്‌ കുറ്റിയില്‍, സംഘാടകസമിതി കണ്‍വീനര്‍മാരായ സെയിന്‍ ടി. വര്‍ഗീസ്‌, സന്തോഷ്‌ ജോസഫ്‌, എഡി ജോണ്‍, ഷാജി ചേരിയില്‍, സജി പനച്ചിപ്പുറം, പബ്ലിസിറ്റി കണ്‍വീനര്‍ പ്രസാദ്‌ പി. ടൈറ്റസ്‌ എന്നിവര്‍ ദീപശിഖാ പ്രയാണത്തിന്‌ നേതൃത്വം നല്‍കി.

സീനിയര്‍ പുരുഷന്മാരുടെ 61-ാ‍മത്‌ മത്സരവും വനിതകളുടെ 16-ാ‍മത്‌ സംസ്ഥാന മത്സരവുമാണ്‌ തിരവല്ലയില്‍ നടക്കുന്നത്‌. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 300ഓളം കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഇവിടെ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാരെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത്‌ പ്രത്യേക ക്യാമ്പ്‌ നടത്തും. ഈ ക്യാമ്പില്‍ നിന്നുമാണ്‌ കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള കേരളാടീമിനെ തെരഞ്ഞെടുക്കുന്നത്‌.

മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്‌ രാവിലെ 9 ന്‌ ഗവ.ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്ജ്‌ നിര്‍വ്വഹിക്കും. ആകെ 21 വിഭാഗങ്ങളിലായാണ്‌ മത്സരം. ഫ്രീസ്റ്റെയിലിലും, ഗ്രീക്കോറോമന്‍ സ്റ്റെയിലിലും പുരുഷന്മാര്‍ മത്സരിക്കും. ഫ്രീസ്റ്റെയിലില്‍ മാത്രമായിരിക്കും വനിതകള്‍ പോരാടുന്നത്‌. 25ന്‌ വൈകിട്ട്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Entertainment

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.