Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകത്വത്തിന്റെ വേദാന്തദര്‍ശനം ഉള്‍ക്കൊള്ളുകയാണ്‌ ആത്യന്തിക പ്രശ്നപരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2013, 08:43 pm IST
in Samskriti

മനുഷ്യ സമൂഹത്തിലെ ഏകതയെ സംബന്ധിച്ച്‌ ഒട്ടനവധി സിദ്ധാന്തങ്ങള്‍ പലപ്പോഴായി പല പ്രദേശങ്ങളില്‍നിന്നും ഉണ്ടായിട്ടുണ്ടെന്ന്‌ സ്വാമി ചിദാനന്ദപുരി.

സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങി പല സിദ്ധാന്തങ്ങളും, ഈയടുത്ത കാലത്തായി സമ്പത്ത്‌, തൊഴില്‍, സമൂഹജീവിതം തുടങ്ങി പല ഏകകങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രദ്ധേയങ്ങളായിട്ടുണ്ട്‌. ഉപനിഷദ്‌ വിചാരയജ്ഞത്തിന്റെ ആറാം ദിവസം ഈശാവാസ്യോ പനിഷത്തിനെ അധികരിച്ച്‌ പ്രഭാഷണം ചെയ്യുകയായിരുന്നു സ്വാമി ചിദാനന്ദപുരി. എന്നല്‍ കാലം നിര്‍ണയിക്കാനാവാത്തതത്ര പ്രാചീനഘട്ടത്തില്‍ ആത്യന്തികമായ ഏകതയുടെ ദര്‍ശനം ഉപനിഷത്തില്‍ പറയപ്പെട്ടിട്ടുണ്ട്‌. ഇതാകട്ടെ സമ്പത്ത്‌, തൊഴില്‍ തുടങ്ങിയ ഒരു ആപേക്ഷിക ഘടകത്തിന്റെയും അടിസ്ഥാനത്തിലല്ല. സര്‍വ്വ ചരാചരങ്ങളുടെയും അടിസ്ഥാനവും സ്വരൂപവുമായി നിലകൊള്ളുന്ന ആത്മൈകത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഔപനിഷദമായ ഈ ഏകത്വ ദര്‍ശനം. ഇതില്‍ കവിഞ്ഞൊരു ഏകതയുടെ സിദ്ധാന്തമില്ല. കേവലം മനുഷ്യര്‍ക്കിടയിലെ ഏകതയല്ല, ബ്രഹ്മാവ്‌ മുതല്‍ ഏകകോശജീവി വരെ സര്‍വ്വത്തിലും കുടികൊള്ളുന്ന ചൈതന്യം ഏകവും അദ്വിതീയവുമാണെന്ന തിരിച്ചറിവില്‍നിന്നുള്ള ഏകതയാണത്‌. ഈ ഏകത്വദര്‍ശി തന്നില്‍നിന്ന്‌ ഭിന്നമായി ഒന്നുമില്ലെന്നറിയുന്നതിനാല്‍ സര്‍വ്വഭേദ വ്യവഹാരങ്ങള്‍ക്കും ഉപരി കഴിയുന്നു. അയാള്‍ ഒന്നിനേയും അന്യമായി കണ്ട്‌ നിന്ദിക്കുന്നില്ല. തന്നില്‍ താന്‍ ആയി വിളങ്ങുന്ന ചൈതന്യമാണ്‌ സര്‍വ്വത്തിലും സര്‍വ്വവുമായി നിലകൊള്ളുന്നതെന്നറിയുന്നു. ഇങ്ങനെയുള്ള ഒരു വിജ്ഞാനിയില്‍ പിന്നെ ശോകമോഹങ്ങളില്ല.

പ്രാപഞ്ചിക ശ്ലോകങ്ങളെല്ലാം ഭേദദൃഷ്ടിയില്‍നിന്നുണ്ടാകുന്നു. അഭേദ ദൃഷ്ടിയുറച്ച വിജ്ഞാനി സദാ ആനന്ദത്തില്‍ കഴിയുന്നു. തന്റെ ചുറ്റുപാടും ആനന്ദത്തെ പ്രസരിപ്പിക്കുന്നു. ഈ ഒരു പരമമായ ഏകത്വദര്‍ശനത്തെ നാം അറിഞ്ഞ്‌ അറിയിക്കേണ്ടതുണ്ട്‌. സമാജത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം വേദദൃഷ്ടി ആണ്‌. ജാതി, മതം, രാഷ്‌ട്രീയം, പ്രദേശം തുടങ്ങി പല പല ചിന്തകളെ ഊട്ടി വളര്‍ത്തി നാം പ്രശ്നങ്ങളെ സ്വയം സൃഷ്ടിച്ച്‌ അവയാല്‍ ക്ലേശിക്കുന്നു. ഈ ഹ്രസ്വദൃഷ്ടികളില്‍നിന്നെല്ലാം ഉയര്‍ന്ന്‌ ഏകത്വത്തിന്റെ വേദാന്ത ദര്‍ശനത്തെ ഉള്‍ക്കൊള്ളുക എന്നതാണ്‌ സകല പ്രശ്നങ്ങള്‍ക്കുമുള്ള ആത്യന്തിക പരിഹാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.