രാമാദി: ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയില്‍ നടന്ന ചാവേറാക്രമണത്തില്‍ 25 പോലീസുകാരും മൂന്ന് സാധാരണക്കാരുമുള്‍പ്പടെ 28 പേര് കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച്ച പത്ത് മണിക്ക് ശേമായിരുന്നു ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഭീകരര്‍ നടത്തിയ ആക്രമണം സര്‍ക്കാര്‍ ജീവനക്കാരേയും ഇറാഖ് സുരക്ഷാ ഉദ്യേഗസ്ഥരേയും ലക്ഷ്യ വച്ചായിരുന്നു എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: