ജീവിതദൈര്‍ഘ്യം സൃഷ്ടാവിന്റെ നിയന്ത്രണത്തിലാണ്. അത് കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയേയോ, ഔഷധത്തിന്റെ ഗുണമേന്മയേയോ, ഔഷധം വിധിച്ച വൈദ്യന്റെ യോഗ്യതയെയോ ആശ്രയിച്ചിരിക്കുന്നില്ല.
മരണത്തിന്റെയും, അനാരോഗ്യത്തിന്റെയും പ്രധാന കാരണങ്ങള്‍ ഭയവും, അവിശ്വാസവുമാണ്. നൈസര്‍ഗ്ഗിക സ്വഭാവത്തില്‍ മാറ്റമുണ്ടാകാത്ത, ക്ഷയിക്കലോ, ജയമോ, ഹാനിയോ, അധഃപതനമോ ഉണ്ടാകാത്ത ആത്മനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മനുഷ്യന് മരണത്തെ ജയിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ, ഏറ്റവും ഫലപ്രദമായ ഔഷധം ആത്മവിദ്യ ‘സേവിക്കുക’ എന്നതാണ്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: