കൊച്ചി: ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് സേവനദാതാക്കളായ മുംബൈ ഐഇഇഎംഎയുടെ ഡയറക്ടര്‍ ജനറലായി സുനില്‍ മിശ്രയെ നിയമിച്ചു. സിഐഐ പബ്ലിക് പോളിസിയുടെ തലവനായിരുന്നു. ബിസിനസ് രംഗത്ത് 30 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ആളാണ് സുനില്‍ മിശ്ര. 20 വര്‍ഷമായി സമാനമേഖലയില്‍ സേവനം അനുഷ്ഠിക്കുന്നു. ഐഇഇഎംഎയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി സുനില്‍ മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: