മുംബൈ: ജപ്പാന് കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍ എംയുവി മോഡലായ ഇവാലിയയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുന്നു. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവാലിയയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 8.78 ലക്ഷം രൂപ മുതലാണ് വില. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് നിസ്സാന്‍ ഇവാലിയ പുറത്തിറക്കിയത്. പ്രതിമാസം 200 യൂണിറ്റായിരുന്നു ശരാശരി വില്പന
പ്രതികരിക്കാൻ ഇവിടെ എഴുതുക: