കൊച്ചി: പ്രമുഖ സ്നാക്സ് ബ്രാന്‍ഡായ കുര്‍ക്കുറെ ഉത്സവ സീസണ് പ്രമാണിച്ച്, നാല് പുതിയ വിഭവങ്ങള്‍ വിപണിയില്‍ എത്തിച്ചു. ചില്ലിഗാര്‍ലിക്, ചില്ലി സോസി, ചില്ലി അച്ചാറി, ചില്ലി മസ്റ്റാര്‍ഡ് എന്നിവയാണ് പുതിയ വിഭവങ്ങള്‍.
പുതിയ വിഭവങ്ങള്‍ ഉത്സവ വേളകള്ക്കുവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തവയാണെന്ന് പെപ്സികോ ഇന്ത്യ, ഫുഡ്സ്, ഇന്ത്യന്‍ സ്നാക്സ് കാറ്റഗറി ഡയറക്ടര്‍ നളിന്‍ സൂദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: