Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 277-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2013, 08:03 pm IST
in Samskriti

ഉപശശാമ ശനൈര്‍ദിവസൈരസ്‌

കതിപയൈ സ്വപദേ വിമലാത്മനി

തരുരസ: ശരദന്ത ഇവാമലേ

രവികര്‍ജസി ജന്മദശാതിഗ:

ശുദ്ധ സത്വസ്വരൂപത്തെപ്പറ്റി രാമന്‍ ചോദിച്ചതിനുത്തരമായി വസിഷ്ഠന്‍ ഇങ്ങിനെ പറഞ്ഞു: വിഷയബോധം, അതായത്‌ വസ്തു പദാര്‍ത്ഥ അസ്തിത്വത്തെപ്പറ്റിയുള്ള ചിന്തകളില്ലാതെ മനസ്സൊടുങ്ങിക്കഴിയുമ്പോള്‍ ബോധം അതിന്റെ സ്വരൂപമായിത്തന്നെ യാതൊരുപാധികളുമില്ലാതെ നിലകൊള്ളുന്നു. അതാണ്‌ ശുദ്ധസ്വരൂപം. അതായത്‌ വസ്തുധാരണകളോ ആശയങ്ങളോ ഇല്ലാത്ത ബോധത്തിന്‌ വ്യക്തിഗതസ്വഭാവങ്ങളൊന്നുമില്ല. അതാണ്‌ ശുദ്ധസത്വം. ബാഹ്യവസ്തുക്കളും അന്തര്‍ധാരണകളും ബോധത്തില്‍ വിലയിക്കുമ്പോള്‍ ശുദ്ധസത്വമായി. ദേഹത്തോട്‌ കൂടിയോ അല്ലാതെയോ ഉള്ള മുക്തന്മാരുടെയെല്ലാം ദിവ്യദര്‍ശനം ഇത്തരത്തിലുള്ളതാണ്‌.

ഈ ദര്‍ശനം പൂര്‍ണ്ണമായും അറിവുറച്ചവനും, ആഴമേറിയ ധ്യാനത്തില്‍ ആമഗ്നനായവനും, ആത്മജ്ഞാനിക്കും ലഭ്യമാകുമ്പോള്‍ അജ്ഞാനിക്ക്‌ ഇതപ്രാപ്യമത്രേ. മാമുനിമാരും ത്രിമൂര്‍ത്തികളും ഈയൊരവബോധതലത്തിലാണ്‌ വിരാജിക്കുന്നത്‌. ഈ ഉന്നതതലത്തിലെത്തിയ ഉദ്ദാലകനും കുറേക്കാലമങ്ങിനെ കഴിഞ്ഞു.
കാലക്രമത്തില്‍ ‘ഈ മൂര്‍ത്തരൂപം ഉപേക്ഷിക്കുകതന്നെ’ എന്നൊരു ചിന്ത അദ്ദേഹത്തില്‍ അങ്കുരിച്ചു. ഉടനെതന്നെ മലമുകളിലെ ഒരു ഗുഹയില്‍പ്പോയി പത്മാസനത്തില്‍ അര്‍ദ്ധനിമീലിത നേത്രങ്ങളുമായി അദ്ദേഹമിരുന്നു. എന്നിട്ട്‌ നവദ്വാരങ്ങളെയും അടച്ചുപിടിച്ചു. ഗുദദ്വാരം ഉപ്പൂറ്റി കൊണ്ടമര്‍ത്തിപ്പിടിച്ച്‌ ഇന്ദ്രിയങ്ങളെ ഓരോന്നായി ഹൃദയത്തിലേയ്‌ക്ക്‌ പിന്‍വലിച്ചു. പ്രാണനെ അടക്കിപ്പിടിച്ച്‌ ദേഹത്തെ സമതുലിതാവസ്ഥയില്‍ നിലനിര്‍ത്തി. താടിയെല്ലുകള്‍ അല്‍പ്പം അകത്തിവെച്ച്‌, നാവിന്‍തുമ്പ്‌ വായുടെ ഉള്ളിലെ മുകളറ്റമായ താലുവില്‍ മുട്ടിച്ചുവെച്ചു.

അദ്ദേഹത്തിന്റെ ഉല്‍ക്കാഴ്ച അകത്തേയ്‌ക്കോ പുറത്തേയ്‌ക്കോ, മുകളിലേയ്‌ക്കോ താഴേയ്‌ക്കോ ലക്ഷ്യമാക്കിയിരുന്നില്ല. അതിനു വിഷയങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാലത്‌ നിശ്ശൂന്യമായിരുന്നുമില്ല. അദ്ദേഹം പരമമായ അനന്താവബോധത്തില്‍ ആനന്ദതുണ്ടിലനായി നിലകൊണ്ടു. ആനന്ദാനുഭവത്തിനുമപ്പുറം ശുദ്ധസ്വരൂപമായ അവബോധം മാത്രമായിരുന്നു ആ തലം. ഒരു ചിത്രപടംപോലെ ഉദ്ദാലകന്‍ ആ അഭൗമതലത്തില്‍ ഏറെനേരം നിലകൊണ്ടു.

‘ക്രമേണ അദ്ദേഹം പരിപൂര്‍ണ്ണ പ്രശാന്തതയിലെത്തി. സ്വയം സ്വരൂപത്തില്‍ വിലയിച്ചു. ജനനമരണചക്രത്തിന്റെ വരുതിയില്‍ നിന്നും എന്നേയ്‌ക്കുമായി മുക്തനായി.’ അദ്ദേഹത്തിന്റെ സംശയങ്ങളെല്ലാം തീര്‍ന്നു. എല്ലാ ചിന്തകളും അവസാനിച്ചു. എല്ലാ മാലിന്യങ്ങളും ഒഴിഞ്ഞു. സ്വര്‍ഗ്ഗരാജ്യത്തെ ചക്രവര്‍ത്തിയുടെ സുഖത്തെപ്പോലും തൃണവല്‍ഗണിക്കാവുന്ന, വിവരണാതീതമായ ആനന്ദത്തിന്റെ ഉത്തുംഗത്തില്‍ അദ്ദേഹമെത്തി. അങ്ങിനെയൊരാറുമാസം കഴിഞ്ഞു.

അങ്ങിനെയിരിക്കെ ഒരുദിവസം ഒരു ഭക്തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി പാര്‍വ്വതീദേവിയുടെ നേതൃത്വത്തില്‍ കുറേ ദേവതമാര്‍ ഉദ്ദാലകന്‍ ധ്യാനത്തിലിരുന്നയിടത്ത്‌ എത്തി. ദേവന്മാര്‍പോലും പൂജിക്കുന്ന ആ ദേവി സൂര്യതാപത്താല്‍ വരണ്ടുണങ്ങിയ ഉദ്ദാലകന്റെ ദേഹമെടുത്ത്‌ തന്റെ ശിരസ്സിലണിഞ്ഞു. ഇതാണ്‌ ഏതോരന്വേഷകനേയും ഉത്തേജിപ്പിച്ച്‌ അവനില്‍ ഉന്നതമായ ആത്മജ്ഞാനത്തിന്റെ ഉണര്‍വ്വുണര്‍ത്തുന്ന ഉദ്ദാലകചരിതം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.