മട്ടാഞ്ചേരി: ഉല്പാദന വര്‍ധനവ് തേയില വുലയേ ബാധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തേയില വിലയില്‍ ഇടിവ് തുടരുകയാണ്.
കയറ്റുമതി ഇനത്തില്‍പ്പെട്ട ഓര്‍ത്തോഡക്സ് ഇലത്തേയില കിലോക്ക് 4 രൂപയും സിടിസിക്ക് 4 രൂപയും വലിയ തോതില്‍ വിറ്റുവരുന്ന സി.ടി.സി. പൊടിത്തേയില കിലോക്ക് 2 മുതല്‍ 6 രൂപവരെ വില കുറഞ്ഞാണ് കൊച്ചിയില്‍ കഴിഞ്ഞദിവസം ലേലം നടന്നത്.
വില്പന വരവ് കൂടിയതോടെ കയറ്റുമതിക്കാര്‍, പാക്കറ്റ് നിര്‍മാതാക്കള്‍ വില കുറച്ചുവാങ്ങുകയായിരുന്നു. ഇലത്തേയില ഓര്‍ത്തോഡക്സ് 172000 കിലോയും സി.ടി.സി. 76000 കിലോയും പൊടിത്തേയില ഓര്‍ത്തോഡക്സ് പതിനായിരം കിലോയും സിടിസി 1455000 കിലോയും ലേലത്തിനെത്തി.
വിലനിലവാരം ഇലത്തേയില ഓര്ത്തോഡക്സ്െ ഹെഗ്രോണ് ബ്രോക്കണ്‍ 157200,െ ഹെഗ്രോണ് ഫാന്നിംഗ്സ് 150161, മീഡിയം ബ്രോക്കണ്‍ 8590, മീഡിയം ഫാന്നിംഗ്സ് 8085, സി.ടി.സി.
ബെസ്റ്റ് ബ്രോക്കണ്‍ 102108, ബെസ്റ്റ് ഫാന്നിംഗ്സ് 107112, മീഡിയം ബ്രോക്കണ്‍ 8892, മീഡിയം ഫാന്നിംഗ്സ് 8387, പൊടിത്തേയില ഓര്‍ത്തോഡക്സ് മീഡിയം ബ്രോക്കണ്‍ ഡസ്റ്റ് 95100, മീഡിയം ബ്രോക്കണ്െ ഫെന്‍ ഡസ്റ്റ് ഒരു ലോട്ട് 80, സിടിസി ബെസ്റ്റ് സൂപ്പര്െ ഫെന്‍ ഡസ്റ്റ് 143159, ബെസ്റ്റ് റെഡ് ഡസ്റ്റ് 130139, കടുപ്പം കൂടിയ ഇടത്തരം 113118, താണയിനം 8892.
പ്രതികരിക്കാൻ ഇവിടെ എഴുതുക: