കൊച്ചി: ലോകത്തിന്റെ പ്രിയജ്വല്ലറിയായ ജോയ്ആലുക്കാസ് ജ്വല്ലറി, ബോളിവുഡ് സൂര്സ്റ്റാറും വിശ്വതാരവുമായഋത്വിക്ക ് റോഷനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു
ഋത്വിക് റോഷന്റെ ആഗോള പ്രശസ്തിയും ജനപ്രീതിയുംപ്രയോജനട്ത്തി ജോയ്ആലുക്കാസിനെ ആഗോളവ്യാപകമായി പ്രമുഖ ബ്രാന്‍ഡാക്കി ഉയര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ആഗോള വ്യാപകമായി ഉപഭോക്താക്കള്ക്കിടയിലുളള സ്വീകാര്യതയും സ്വാധീനവും കണക്കിലെടുത്താണ് ഋത്വിക് റോഷനെ ബ്രാന്‍ഡ് അംബാസിഡറാക്കിയിരിക്കുന്നത്. തമിഴ്നാട്, കേരള, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നടത്തിയ സമഗ്രമായ പഠനത്തിന്റെ ഭാഗമായാണ് സൗത്തിന്ത്യന്‍ സൂര്സ്റ്റാറുകളായ ആര്.മാധവന്,സുരേഷ്ഗോപി,സുധീപ്, അല്ലു അര്ജ്ജുന് തുടങ്ങിയ ജനപ്രിയതാരങ്ങളെ ജോയ്ആലുക്കാസ് ബ്രാന്‍ഡ് അംബാസിഡര്‍മാരായി തിരഞ്ഞെടുത്തത്.
ഇന്ത്യന്‍സിനിമയുടെ പ്രതിരൂപം ആഗോളപ്രശസ്തി ഫാഷന്റെ മൂര്‍ത്തീഭാവം എന്നീ കാരണങ്ങള്‍കൊണ്ടാണ് ജോയ്ആലുക്കാസ് ഋത്വിക് റോഷനെ ബ്രാന്‍ഡ് അംബാസിഡറാക്കിയിരിക്കുന്നത്. ഋത്വിക് റോഷന്റെ പ്രയത്നശീലവും പ്രതിബദ്ധതയുംജോയ്ആലുക്കാസ് എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചക്കു തുല്യമാണ് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.
ആദ്യമായാണ് ഞാന്‍ ഒരു ജ്വല്ലറി ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്. ഗുണമേന്മകൊണ്ടും അതുല്യങ്ങളായ ഡിസൈനുകള്കൊണ്ടുമാത്രമല്ല ഒട്ടേറെ വികസന പദ്ധതികളുടെയും ശ്രമഫലമായാണ് ജോയ്ആലുക്കാസ് വളര്‍ന്നതെന്ന് ഋത്വിക് റോഷന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: