കൊട്ടാരക്കര: ബിജെപി കരീപ്ര പഞ്ചായത്ത് കണ്വന്ഷന് മണ്ഡലം പ്രസിഡന്റ് അഡ്വ.വയക്കല്‍ സോമന് ഉദ്ഘാടനം ചെയ്തു. സി.വിജയകുമാര്‍, ഗീതാമണി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കടയ്ക്കോട് ഓമനക്കുട്ടന്‍പിള്ള(പ്രസിഡന്റ്), ജനാര്‍ദനന്‍പിള്ള(വൈസ് പ്രസിഡന്റ്), ഹരികുമാര്‍ കരീപ്ര(ജനറല്‍ സെക്രട്ടറി), ജി.ഗിരി(സെക്രട്ടറി), മടന്തകോട് വേണുകുട്ടന്പിള്ള (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: