കൊച്ചി : കോര്പറേഷന് ബാങ്കിന്റെ പുതിയ ചെയര്‍മാനും മാനേജിങ് ഡയരക്റ്ററുമായി എസ്. ആര്. ബന്‍സാല്‍ ചുമതലയേറ്റു. നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറകടറായിരുന്നു.
1981-ല്‍ ദേനാ ബാങ്കില്‍ സേവനമാരംഭിച്ച ബന്‍സാല്‍ 2012 ജൂണിലാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: