മൂവാറ്റുപുഴ: ഹിന്ദു ഐക്യവേദി വാളകം സ്ഥാനീയസമിതി രൂപീകരിച്ചു. നെടുങ്ങാല്‍ എന്‍.എസ്.എസ്. കരയോഗം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.പി.അപ്പു. മുഖ്യ പ്രഭാഷണം നടത്തി.താലൂക്ക് ജനറല്‍ സെക്രട്ടറി റജി ചെറുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ജയമോഹന്,സുനില്‍കുമാര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഗോപി പഞ്ചക്കാട്ട്(രക്ഷാധികാരി), പി.ആര്.രാധാകൃഷ്ണന്,(പ്രസിഡന്റ്),ഇ.കെ.സുബ്രമണ്യന്‍(സെക്രട്ടറി),എം.ആര്.ബാബു(ട്രഷറര്‍) തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: