ദൈവത്തിനുവേണ്ടിയുള്ള അന്വേഷണം ഒരു നിമിഷത്തേക്ക് പോലും മറന്നുപോയേക്കരുത്. എന്തുകൊണ്ടെന്നാല്‍ സമയം എല്ലായ്പ്പോഴും ഹ്രസ്വമാണ്, ചെയ്തുതീര്ക്കാനുള്ളവ ഏറെയും. എന്നുമാത്രമല്ല, മനസ്സ് ചലിക്കുന്നതാണ്. സത്യത്തില്‍ ചാഞ്ചല്യമാണ് മനസ്സ്. ഇതെപ്പറ്റി എല്ലായ്പ്പോഴും ബോധവാനായിരിക്കുക, നിങ്ങള്‍ക്ക് കഴിയാവുന്നത്രയും. എന്തെന്നാല്‍, ഒരുവന് ബോധവാനാകുന്ന നിമിഷം, ചാഞ്ചല്യം നിലയ്ക്കുന്നു. അതിനിടയിലെ ഇടവേളകളാണ് വെളിപാടുകള്‍. തന്നെതന്നെപറ്റിയുള്ള വെളിപാടുകള്‍, അ-മാനസത്തിന്റെ വെളിപാടുകള്‍.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: