ലക്ക്നൗ: മൂന്ന്് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് മൊറാദാബാദ് പോലീസ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു.
സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിനായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസ് സൂപ്രണ്ട് രാജേഷ് മോഡക്കിനെ സസ്പെന്റ് ചെയ്തത്.
സമാജ്വാദി പാര്‍ട്ടി നേതാവിന്റെ സന്ദര്‍ശനത്തെ കുറിച്ച് അറിയിക്കാത്തതിനും നേതാവിനെ വൈകിപ്പിച്ചതിനുമാണ് മര്‍ദ്ദിച്ചതെന്ന് മൊഡാക്ക് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: