തിരുവനന്തപുരം: സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21,960 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2745 രൂപയാണ് ഇന്നത്തെ വില.
ആഗോള വിപണികളിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: