ന്യൂദല്‍ഹി: ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വര്‍ഗ്ഗീയ കലാപങ്ങളുടെ എണ്ണം 451 ആയി ഉയര്‍ന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡേ.
കഴിഞ്ഞ വര്‍ഷം മുതലാണ് ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചു തുടങ്ങിയതെന്നും 410 വര്‍ഗ്ഗീയ കലാപങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: