മോസ്ക്കോ: ദമാസ്ക്കസില്‍ കഴിഞ്ഞയാഴ്ച്ച വിമതരുമായി നടന്ന സംഘര്‍ഷത്തില്‍ രാസായുധ പ്രയോഗം നടത്തിയിട്ടില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്.
സംഘര്‍ഷത്തില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്.
തന്റെ സൈന്യത്തിന് നേരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് റഷ്യന്‍ ദിനപത്രമായ ഇസ്വെസ്റ്റിയയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ ആസാദ് പറഞ്ഞതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: