സിഡ്നി: ഇന്‍ഡോനേഷ്യയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ക്രിസ്മസ് ദ്വീപിലേക്ക് അഭയം തേടിപ്പോയ ബോട്ട് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 105 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആസ്ട്രേലിയ ക്രിസ്മസ് ദ്വീപില്‍ അഭയകേന്ദ്രം നടത്തി വരുന്നതാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഒരു കപ്പലും വിമാനവും പുറപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: