വാഷിങ്ടണ്‍: ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള ഏത് പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതാണ്. ചര്‍ച്ചകള്‍ക്ക് തങ്ങള്‍ നല്കുന്ന പിന്തുണ തുടരുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജെന്‍ സാക്കി പറഞ്ഞു.
ദക്ഷിണ ഏഷ്യയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരിഫ് നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു സാക്കി. തങ്ങളുടെ രക്തധമനിയെന്നാണ് കശ്മീരിനെ ഷെരീഫ് വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: