വാഷിംങ്ടണ്‍: റഷ്യയില്‍ അഭയം പ്രാപിച്ച സി.ഐ.എ ചാരന് എഡ്വാര്‍ഡ് സ്നോഡനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്രെ പിതാവിന് റഷ്യ വീസ അനുവദിച്ചു. അമേരിക്കയുടെ സൈബര്‍ ഫോണ്‍ ചോര്‍ത്തല്‍ രഹസ്യങ്ങള്‍ ലോകത്തിന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്നോഡനെതിരെ ചാരവൃത്തി കുറ്റം ചുമത്തപ്പെട്ടിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും കടന്ന് മോസ്കോയിലെത്തിയ സ്നോഡനുമായി അദ്ദേഹത്തിന്രെ പിതാവിനോ അഭിഭാഷകനോ ഇതുവരെ ബന്ധപ്പെടാനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: