ഹൈദരാബാദ്: ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡി പാര്‍ലമെന്റ് അംഗത്വം രാജിവച്ചു. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസില്‍ ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന് കൂടിയായ ജഗന്മോഹന് റെഡ്ഡി
സംസ്ഥാന രൂപീകരണം അംഗീകരിക്കാനാകില്ലെന്നും ജഗന്മോഹന് റെഡ്ഡി പറഞ്ഞു. വിഭജനത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം കുറഞ്ഞതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: