Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂഞ്ഞാറില്‍ കോണ്‍ഗ്രസ്-കേരളാകോണ്‍ഗ്രസ് യുദ്ധം മുറുകുന്നു

Janmabhumi Online by Janmabhumi Online
Aug 6, 2013, 09:40 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

ആര്‍.സുനില്‍കുമാര്‍ ഈരാറ്റുപേട്ട: സംസ്ഥാനസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പ്രധാന കക്ഷികളായ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതായി സൂചന. പാറത്തോട് നടന്ന കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം ക്യാമ്പില്‍ പാസാക്കിയ രാഷ്‌ട്രീയ പ്രമേയത്തില്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ആഭ്യന്തരപ്രശ്‌നങ്ങളും ഗ്രൂപ്പ് പോരും മൂലം സങ്കീര്‍ണമായിരിക്കുന്ന കോണ്‍ഗ്രസിന്റെ സംഘടനാദൗര്‍ബല്യങ്ങള്‍ മൂലം മോശമായിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ കേരളാ കോണ്‍ഗ്രസിന്റെ ചുമലില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന ശക്തമായ താക്കീതാണ് പ്രമേയത്തില്‍ പ്രധാനമായി ഉന്നയിച്ചിരിക്കുന്നത്. ഗുണ്ടാപ്പടയുടെയും, അക്രമികളുടെയും സംരക്ഷകനായി നിന്നുകൊണ്ട് അനാവശ്യവും ജനദ്രോഹകരവുമായ വിമാനത്താവളത്തിന്റെയും സോളാര്‍ സരിതയുടെയും പിന്നാലെ നടക്കുന്ന ആന്റോ ആന്റണി എംപി കേരളാ കോണ്‍ഗ്രസിനെ രാഷ്‌ട്രീയം പഠിപ്പിക്കേണ്ടായെന്നും പ്രമേയത്തില്‍ പറയുന്നു. 1965, 67, 70 വര്‍ഷങ്ങളില്‍ ചെയ്തതുപോലെ ഒരുമുന്നണിയുടെയും കൂടെ നില്‍ക്കാതെ ഒറ്റയ്‌ക്ക് നിന്ന് കരുത്തുകാട്ടാന്‍ പാര്‍ട്ടി നേതൃത്വത്തോട് പ്രമേയം ആവശ്യപ്പെടുന്നു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനെതിരെ സമീപകാലത്തുനടത്തിയിട്ടുള്ള ശക്തമായ വിമര്‍ശനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസ് ശക്തമായ നിലപാടിനൊരുങ്ങുന്നത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പി.സി.ജോര്‍ജ് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പിതൃത്വം ഏറ്റെടുത്ത് ആന്റോആന്റണിയുടെ പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം ആണ് ഇവര്‍തമ്മിലുള്ള എതിര്‍പ്പുകള്‍ക്ക് കാരണം. ഒരു പദ്ധതിയുടെ പേരില്‍ രണ്ടുപേരുടെയും പേരില്‍ വയ്‌ക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നാരംഭിച്ച എംപി, എംഎല്‍എ യുദ്ധമാണ് കേരള രാഷ്‌ട്രീയത്തില്‍ സങ്കീര്‍ണതകള്‍ക്ക് തുടക്കമായത്. മുന്നണിയില്‍ നിന്ന് പ്രധാനമായിക്കെതിരെ പരസ്യമായി വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടതാണ് പി.സി.ജോര്‍ജ്ജിനെതിരെ കോണ്‍ഗ്രസ് തിരിയാന്‍ കാരണമായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പ്രമേയവും നിലപാടുകളും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതു തരത്തില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

Kerala

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

Vicharam

സിന്ദൂറിലൂടെ ഭാരതം നേടിയത്

Editorial

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

India

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

പുതിയ വാര്‍ത്തകള്‍

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം: ജമ്മു വിമാനത്താവളം വീണ്ടും അടച്ചു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിൽ: കുറ്റകൃത്യം കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പോലീസ്

ലാഹോറിലെയും റാവൽപിണ്ടിയിലെയും ആശുപത്രികൾ പരിക്കേറ്റ സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ; ഭീരുവായ അസിം മുനീറും സൈനികരെ കാണാനെത്തി

വർദ്ധിച്ചു വരുന്ന ഇന്ത്യ-പാക് സംഘർഷം: എയർ ഇന്ത്യയും ഇൻഡിഗോയും ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies