Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 22

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 08:33 pm IST
in Samskriti

അയോധ്യാകാണ്ഡം

തേരും കുതിരയും പോവാനിടനല്‍കാതിടയ്‌ക്കിടെ

തിക്കി രക്ഷികളെക്കൂടി തള്ളിക്കൊണ്ടുജനാവലി.

ശോകകുണ്ഠിതരായ്‌ക്കേണും ശഠിച്ചും ധാര്‍ഷ്ട്യമോതിയും

ചൊടിച്ചങ്ങു തരുണര്‍ കൂടി ലഹളകൂട്ടുവാന്‍.

കടക്കണ്ണുകളാലും തൃക്കൈകളാലുമതാതിടം

കണ്ഠോക്തിയാലുമവരെയാശ്വസിപ്പിച്ചു രാഘവന്‍.

എന്നിട്ടും പുരുഷാരങ്ങള്‍ പിന്തുടര്‍ന്നിതു തേരിനെ

എങ്ങു രാമന്‍ പൂരം ഞങ്ങള്‍ക്കങ്ങെന്നായലിവോടുമേ.

മടങ്ങാ പ്രിയപൗരന്മാരെന്നു കണ്ടു കൃപാകുലന്‍

മന്ദമായ്‌ തേര്‍നടത്തിച്ചുപോയി ദൂരം രഘൂത്തമന്‍.

നഗരോപാന്തങ്ങള്‍ വിട്ടുരഥം നാട്ടുപുറംവഴി

തോടും പുഴകളും താണ്ടിച്ചെന്നെത്തീ രാമസാതടം.

തിരിഞ്ഞുനോക്കിനാന്‍ വീണ്ടും സൂര്യനെച്ചായയെന്നാപോല്‍

തന്നെത്തുടര്‍ന്നങ്ങെത്തുന്ന പൗരരെദ്ദൂരെ രാഘവന്‍.

ദിനം ദശരഥന്‍പോലെ വീണൂ ചരമശയ്യയില്‍

രാമനൊത്താതപം നീങ്ങി പൊങ്ങി കൈകേയിപോല്‍ നിശ.

ഇറങ്ങിയങ്ങാചമിച്ചു വന്ദിച്ചതവര്‍ സന്ധ്യയെ

അഴിച്ചാശു നനച്ചിട്ടു തീറ്റി സൂതന്‍ഹയങ്ങളെ.

തളിര്‍കൊയ്തു നിലത്തിട്ടു ലക്ഷ്മണന്‍ തീര്‍ത്ത ശയ്യയില്‍

കിടന്നു കാന്താസഹിതനുറങ്ങി രഘുപുംഗവന്‍.

തരുമൂലങ്ങളില്‍ത്തന്നെ താവളങ്ങള്‍ ചമച്ചുടന്‍

തളര്‍ന്നുവന്ന പൗരന്മാര്‍ തങ്ങീ ദൃഷ്ടിപഥങ്ങളില്‍.

സഖേദം രാമചരിതം വാഴ്‌ത്തി ദൂരെയിരുന്നഹോ!

സുമന്ത്രരൊത്തു സൗമിത്രി പോക്കീ രാവറിയാതെതാന്‍.

ക്ഷീണിച്ചുറങ്ങീ പൗരന്മാര്‍ ക്ഷിതീന്ദ്രാത്മജനേറ്റുടന്‍

തെറിക്കനെപ്പോയ്‌മറഞ്ഞാന്‍ തേരേറിയതിരാവിലെ.

കണ്‍തുറന്നു രഥംകാട്ടില്‍ കാണാഞ്ഞതിവിഷണ്ണരായ്‌

വിരഞ്ഞും പൗരര്‍ കോപിച്ചും വിലപിച്ചും മടങ്ങിനാര്‍.

തങ്ങളെ ധര്‍മനിരതന്‍ തള്ളി രാമനതോര്‍ത്തവര്‍

തപിച്ചീല, പൂരംപൂക്കുമര്‍ത്സിച്ച, തല്‍പിതാവിനെ.

പലകാടും മലകളും ശീഘ്രമോടിക്കടന്നുപോയ്‌

പിന്നെ രാമന്റെ തേരെത്തി രമ്യഗംഗാവനങ്ങളില്‍

അങ്ങെത്തിനാന്‍ സല്‍ക്കരിപ്പാന്‍ ശൃംഗിവേരാധിപന്‍ ഗുഹന്‍

രാമപ്രിയന്‍ : സജ്ജനങ്ങള്‍ ചെല്ലും ദിക്കൊക്കെ വീടുതാന്‍.

തുടരും…

മഹാകവി കുമാരനാശാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

World

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.