Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വാട്സന്റെ ഓപ്പണിംഗ്‌ റോള്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 08:29 pm IST
in Cricket

ലണ്ടന്‍: ടെസ്റ്റ്‌ മത്സരങ്ങളില്‍ ഓപ്പണിംഗ്‌ ബാറ്റ്സ്മാനായുള്ള ഷെയ്ന്‍ വാട്സന്റെ പുനര്‍ജന്മം അനിശ്ചിതത്വത്തില്‍. ചെസ്റ്റര്‍ ലീ സ്ട്രീറ്റിലെ നാലാം ടെസ്റ്റില്‍ ഡേവിഡ്‌ വാര്‍ണറെ മുന്‍നിരയില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്‌ ആസ്ട്രേലിയ. പരമ്പര ആരംഭിച്ചപ്പോള്‍ വാട്സണും ക്രിസ്‌ റോജേഴ്സുമായിരിക്കും ആസ്ട്രേലിയയുടെ ആഷസ്‌ ഓപ്പണര്‍മാരെന്ന്‌ പരിശീലകന്‍ ഡാരന്‍ ലെമാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓപ്പണിംഗ്‌ ഇറങ്ങിയ വാട്സണ്‌ അഞ്ച്‌ ഇന്നിംഗ്സുകളില്‍ ഒന്നില്‍ പോലും അര്‍ധസെഞ്ച്വറി കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ്‌ വാര്‍ണറെ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റ്‌ ഒരുങ്ങുന്നത്‌.

മാഞ്ചസ്റ്ററില്‍ നടന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ വാര്‍ണര്‍ ആറാമനായാണ്‌ ഇറങ്ങിയതെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറുടെ റോളാണ്‌ നല്‍കിയത്‌. ഷെയ്ന്‍ വാട്സണെ നാലാമതായാണ്‌ ഇറക്കിയത്‌. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ 84 റണ്‍സെടുത്ത റോജേഴ്സ്‌ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

വാര്‍ണറെ പോലെ വാട്സണും പന്ത്‌ ബാറ്റിലേക്കെത്തുന്നതുവരെ ക്ഷമ കാണിക്കുന്നുണ്ട്‌. എന്നാല്‍ നിരന്തരം വിക്കറ്റിനു മുന്നില്‍ കുടുങ്ങുന്നത്‌ വാട്സണെ കുഴക്കുന്നു. ഇതുവരെ ഓപ്പണറായി ഇറങ്ങിയ വാട്സണ്‍ 46, 30, 20, 19 എന്നിങ്ങനെയാണ്‌ സ്കോര്‍ ചെയ്തത്‌. ഇതാകട്ടെ ആസ്ട്രേലിയയുടെ ലക്ഷ്യത്തില്‍ നിന്നും ഏറെ അകലെയാണ്‌. രണ്ടാം ഇന്നിംഗ്സിലെ മാറ്റം വാട്സന്റെ മോശം പ്രകടനത്തെത്തുടര്‍ന്നല്ലെന്ന്‌ ലെമാന്‍ പറഞ്ഞു. ഗ്രെയ്ം സ്വാനിനെ മധ്യനിരയില്‍ നേരിട്ട്‌ ആക്രമിക്കാനായിരുന്നു ഈ തന്ത്രം പയറ്റിയത്‌. അപ്പോള്‍ വാര്‍ണര്‍ക്ക്‌ കുറച്ചുകൂടി സ്വതന്ത്രമായി മുന്‍നിരയില്‍ കളിക്കാനാകും.

വാട്സണെ എവിടെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക കുറച്ചു ബുദ്ധിമുട്ടായിരുന്നെന്ന്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ചൂണ്ടിക്കാട്ടി. കാരണം മുന്‍നിരയില്‍ അദ്ദേഹത്തിന്‌ കൂടുതല്‍ ആയാസരഹിതമായി ബാറ്റ്‌ ചെയ്യാന്‍ സാധിക്കും. പിന്നെ മികച്ച ബൗളര്‍ എന്ന നിലയിലും അദ്ദേഹം ഉപയോഗപ്രദമാണ്‌.

പക്ഷേ വാട്സന്റെ ബാറ്റിംഗ്‌ നിലവാരം ഇതിനനുവദിക്കുന്നില്ല. ഇതുവരെ വാട്സണ്‍ 45 ടെസ്റ്റ്‌ ഇന്നിംഗ്സുകള്‍ കളിച്ചു. മൊഹാലിയില്‍ ഇന്ത്യക്കെതിരെ 2010 ഒക്ടോബറിലും 2013ലും അദ്ദേഹം രണ്ട്‌ സെഞ്ച്വറികള്‍ നേടി. ബാറ്റിംഗ്‌ ശരാശരിയാകട്ടെ 20.41 ആണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുള്ള വാട്സന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ തൃപ്തിയല്ല ഉണ്ടാകുന്നത്‌. വാട്സണടക്കം എല്ലാവരും അദ്ദേഹം ഓപ്പണിംഗ്‌ ബാറ്റ്സ്മാനാകുന്നതാണ്‌ ഇഷ്ടപ്പെടുന്നതെന്നും ക്ലാര്‍ക്ക്‌ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.