Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസീസ്‌ വിജയം മഴ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2013, 10:08 pm IST
in Cricket

മാഞ്ചസ്റ്റര്‍: ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വിജയം നേടാമെന്ന ഓസീസ്‌ സ്വപ്നങ്ങള്‍ മഴയില്‍ തട്ടിത്തകര്‍ന്നു. അവസാന ദിവസമായ ഇന്നലെ 20.4 ഓവര്‍ മാത്രമാണ്‌ എറിയാന്‍ കഴിഞ്ഞത്‌. രണ്ടാം ഇന്നിംഗ്സില്‍ 332 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 37 റണ്‍സ്‌ മാത്രമെടുത്ത്‌ വന്‍ തകര്‍ച്ച നേരിട്ടപ്പോഴാണ്‌ രക്ഷകന്റെ റോളില്‍ മഴയെത്തിയത്‌. പിന്നീട്‌ ഒരു പന്തുപോലും എറിയാന്‍ കഴിയാതെ അവസാന ദിവസത്തെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. 13 റണ്‍സോടെ ജോ റൂട്ടും നാല്‌ റണ്‍സോടെ ഇയാന്‍ ബെല്ലുമായിരുന്നു മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ക്രീസില്‍ ഉണ്ടായിരുന്നത്‌. സ്കോര്‍ ചുരുക്കത്തില്‍: ഓസ്ട്രേലിയ 527ന്‌ 7 ഡിക്ലയര്‍, 172ന്‌ 7 ഡിക്ലയര്‍. ഇംഗ്ലണ്ട്‌ 368, 37ന്‌ മൂന്ന്‌. ആദ്യ രണ്ട്‌ ടെസ്റ്റുകളും ഇംഗ്ലണ്ട്‌ വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ്‌ സമനിലയില്‍ കലാശിച്ചതോടെ ഇംഗ്ലണ്ട്‌ ആഷസ്‌ നിലനിര്‍ത്തുകയും ചെയ്തു. ഇനിയുള്ള രണ്ട്‌ ടെസ്റ്റുകളില്‍ വിജയിച്ചാലും ആഷസ്‌ സ്വന്തമാക്കാന്‍ ഓസ്ട്രേലിയക്ക്‌ കഴിയില്ല. ആദ്യ ഇന്നിംഗ്സില്‍ 187 റണ്‍സ്‌ നേടിയ ഓസീസ്‌ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

ഒരുദിവസത്തെ കളി മുഴുവന്‍ ബാക്കിനില്‍ക്കേ 332 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്‌ തുടക്കത്തിലേ കനത്ത തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡ്‌ തുറക്കും മുന്നേ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്‌ പുറത്തായി. ഹാരിസിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങിയാണ്‌ 10 പന്തുകള്‍ നേരിട്ട്‌ റണ്ണൊന്നുമെടുക്കാതെ കുക്ക്‌ മടങ്ങിയത്‌. സ്കോര്‍ 15-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ട്രോട്ടും മടങ്ങി. ഹാരിസിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാഡിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ ട്രോട്ട്‌ പുറത്തായത്‌. പിന്നീട്‌ സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ കെവിന്‍ പീറ്റേഴ്സണും മടങ്ങി. പീറ്റര്‍ സിഡിലിന്റെ പന്തില്‍ ഹാഡിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ എട്ട്‌ റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്സണ്‍ മടങ്ങിയത്‌. ഓസ്ട്രേലിയക്ക്‌ വേണ്ടി റയാന്‍ ഹാരിസ്‌ 13 റണ്‍സ്‌ വഴങ്ങിയാണ്‌ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.