ചാത്തന്നൂര്‍: ദേശിയപാതയില്‍ തിരുമുക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു. ഇന്നലെ വെളുപ്പിന് പൊട്ടി ഒഴുകാന്‍ തുടങ്ങിയതാണ്. നാട്ടുകാര്‍ നിരവധി തവണ ഫോണ്‍ വിളിച്ചറിയിച്ചിട്ടും ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ആഴ്ചയില്‍ ഒരു ദിവസം വഴിപാടു പോലെയാണ് ഈ പൈപ്പ് പൊട്ടുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു. മതിയായ അറ്റകുറ്റ പണികള്‍ ചെയാത്തതാണ് കാരണം എന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: