കൊല്ലം: ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായി മാലുമേല്‍ സുരേഷ്, വെള്ളിമണ്‍ ദിലീപ് എന്നിവരെ ജില്ലാ പ്രസിഡന്റ് എം.സുനില്‍ നോമിനേറ്റ് ചെയ്തു. വൈസ് പ്രസിഡന്റുമാരായി വി.എസ്.വിജയന്‍, മാമ്പുഴ ശ്രീകുമാര്‍, ജി.രാജേന്ദ്രന്‍പിള്ള, അഡ്വ.രൂപാബാബു, ദേവകിഅമ്മ ജി.പിള്ള, രാജിപ്രസാദ് എന്നിവരെയും സെക്രട്ടറിമാരായി പന്നിമണ്‍ രാജേന്ദ്രന്‍, പൂന്തോട്ടം സത്യന്‍, ബി.ഐ.ശ്രീനാഗേഷ്, പി.ശിവന്‍ ലതാമോഹന്‍, സുമാദേവി എന്നിവരെയും ട്രഷററായി ബിജു നീലാംബരനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: