പാരിപ്പള്ളി: പാരിപ്പള്ളി വിലവൂര്‍കോണത്ത് ബിജെപി പൊതുയോഗം നടത്തി. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ.കിഴക്കനേല സുധാകരന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കൃഷ്ണചന്ദ്രമോഹന്‍ അധ്യക്ഷനായിരുന്നു. കല്ലുവാതുകള്‍ പഞ്ചായത്ത് മെമ്പര്‍ മുരളീധരന്‍പിള്ള, ചാത്തന്നൂര്‍ പ്രശാന്ത്, ഡ്വ.എസ്.ബിനു എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: