ബ്രസല്‍സ്: ലെബനനിലെ ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന് നീക്കം തുടങ്ങി. യൂറോപ്യന്‍ യൂണിയനിലെ അംഗരാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇതിനായി ഉടന്‍ ചേരും. ലെബനന് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമാണ് ഹിസ്ബുള്ളയ്ക്കുള്ളത്.
യൂറോപ്യന്‍ യൂണിയനിലെ 28 അംഗങ്ങളും അംഗീകരിച്ചാലേ തീരുമാനം നടപ്പാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: