കൊച്ചി: ഉത്തരാഖണ്ഡില്‍ പേമാരിയിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ടവരുടെ പുന:രധിവാസത്തിനായി ലക്ഷ്മി വിലാസ് ബാങ്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു. ഉത്തരാഖണ്ഡ് സംസ്ഥാനം അനുഭവിച്ച ദുരന്തം വിവരണാതീതമാണെന്നും സാമ്പത്തികമായി മാത്രമല്ല വൈകാരികമായും അവിടത്തെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ടെന്നും ലക്ഷ്മി വിലാസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. എസ്. ആര്. ആഞ്ജനേയലു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: