ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബോക്സിങ് മത്സരത്തില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് 18 പേര് കൊല്ലപ്പെട്ടു. ദക്ഷിണ ഇന്തോനേഷ്യയിലെ കോത്താ ലാമാ സ്പോര്‍ട്സ് സ്റ്റേഡിയത്തിലായിരുന്നു സംഭവം.
കാണികളുടെ ഇഷ്ടതാരം മത്സരത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റഫറിക്ക് നേരെ അക്രമം അഴിച്ചു വിടുകയയിരുന്നു. മത്സരം കാണെനെത്തിയ 1500 ഓളം കാണികളില്‍ സ്ത്രീകളാണ് അധികവും മരിച്ചത്. സ്റ്റെഡിയത്തിലെ ആള് തിരക്കും മരണസംഖ്യ വര്‍ധിക്കാനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: