കൊച്ചി: ദേശീയപാത അധികൃതര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് രംഗത്തെത്തി. റോഡ് വികസന കാര്യത്തില്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായാണ് നാഷണല്‍ ഹൈവെ അതോറിട്ടി ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൊച്ചീല് പറഞ്ഞു.
മഴക്കെടുതിയില്‍ 300 കോടി രൂപയുടെ റോഡ് നഷ്ടമാണ് കണക്കാക്കുന്നത്. അനുവദിക്കുന്ന തുക കാര്യക്ഷമമായി ചെലവഴിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. ജല അതോറിട്ടി റോഡ് കുഴിക്കുന്നത് പലപ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: