ന്യൂദല്‍ഹി: മെയ് മാസത്തെ വ്യാവസായിക ഉത്പാദനം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുമെന്ന് റോയിട്ടേഴ്സ് സര്‍വെ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യ മേഖലയുടെ ഉത്പാദനത്തില്‍ ഉണ്ടായ ഇടിവാണ് ഫാക്ടറി ഉത്പാദനത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഫാക്ടറി, ഖാനി മേഖലകളുടെ വളര്‍ച്ച മെയ് മാസത്തില്‍ 1.6 ശതമാനമായിരിക്കും എന്നാണ് കണക്ക് കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: