കൊട്ടാരക്കര: ബിജെപി വല്ലം ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശ്രീലതയുടെ സ്വീകരണ പരിപാടികള്‍ അഞ്ചിനു രാവിലെ 9ന് വല്ലം ക്ഷേത്ര ജംഗ്ഷനില്‍ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് വല്ലം ബാലവാടി ജംഗ്ഷനില്‍ നടക്കുന്ന സമാപന സമ്മേളനം ബിജെപി ദേശീയ കൗണ്‍സില്‍ അംഗം അഡ്വ.കിഴക്കനേല സുധാകരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: