Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആദരവ്‌ ഗാംഗുലിയോടെന്ന്‌ ലാറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 09:34 pm IST
in Cricket

മുംബൈ: ഇന്ത്യന്‍ നായകന്മാരില്‍ തനിക്ക്‌ ഏറെ പ്രിയം സൗരവ്‌ ഗാംഗുലിയോടാണെന്ന്‌ വെസ്റ്റ്‌ ഇന്ത്യന്‍ ബാറ്റിംഗ്‌ ഇതിഹാസവും മുന്‍ നായകനുമായ ബ്രയാന്‍ ലാറ. നിതാന്തവൈരികളായ ആസ്ട്രേലിയയുമായുള്ള മത്സരത്തില്‍ ഗാംഗുലി കാഴ്ചവച്ചപ്രകടനം അദ്ഭുതപ്പെടുത്തുന്നതാണെന്നും ലാറ പറഞ്ഞു.

സൗരവിനോടാണ്‌ എനിക്കേറ്റവും പ്രിയം. ആസ്ട്രേലിയയ്‌ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം ആശ്ചര്യപ്പെടുത്തുന്നതാണ്‌. എനിക്ക്‌ അദ്ദേഹത്തോട്‌ വളരെ ആദരവുണ്ട്‌. വ്യാഴാഴ്ച രാത്രി നായകത്വം സംബന്ധിച്ച ഡെല്‍ പരിപാടിക്കിടെ ലാറ പറഞ്ഞു. കപില്‍ദേവിനെയും നല്ല സുഹൃത്തായ സച്ചിന്‍ ടെണ്ടുല്‍ക്കറെയും മികച്ച നേതൃത്വം പ്രകടിപ്പിക്കുന്നതിന്‌ അനുമോദിക്കാനും ലാറ തയ്യാറായി. 1983ലെ ലോകകപ്പില്‍ വെസ്റ്റ്‌ ഇന്‍ഡീസിനായിരുന്നു മേല്‍ക്കൈ. ഫൈനലില്‍ ടീം സുഖമായി ജയിച്ചു കയറുമെന്നായിരുന്നു തന്റെ വിചാരം. എന്നാല്‍ ഇന്ത്യ ജയിച്ചെന്ന വാര്‍ത്ത അദ്ഭുതപ്പെടുത്തി. ആ കളിയില്‍ നായകനായിരുന്ന കപില്‍ദേവ്‌ വഹിച്ച പങ്ക്‌ ചെറുതല്ലെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

അതുപോലെ എന്റെ നല്ല സുഹൃത്താണ്‌ ടെണ്ടുല്‍ക്കറും. അദ്ദേഹം ക്രിക്കറ്റില്‍ ആവിഷ്കരിച്ചത്‌ ഒരിക്കലും ആവര്‍ത്തിക്കാന്‍ കഴിയാത്തതാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹേന്ദ്രസിംഗ്‌ ധോണിയുടെ നായകത്വത്തെക്കുറിച്ചും ലാറയ്‌ക്ക്‌ നല്ല മതിപ്പുണ്ട്‌. ധോണി ഒരു നല്ല ശ്രോതാവാണ്‌. ആദ്യം ലക്ഷ്യം നിര്‍ണയിച്ച ശേഷം സഹകളിക്കാരോട്‌ ആശയങ്ങളും അഭിപ്രായങ്ങളും തേടുന്നതാണ്‌ ധോണിയുടെ ശൈലി. ലാറ ചൂണ്ടിക്കാട്ടി.

തന്റെ ആദ്യ ക്രിക്കറ്റ്‌ ബാറ്റ്‌ തെങ്ങിന്റെ മടലുകൊണ്ടുള്ളതായിരുന്നു. അതിനാല്‍ തന്നെ ഇപ്പോഴും തനിക്ക്‌ അതിനോട്‌ വല്ലാത്ത ഇഷ്ടമാണുള്ളത്‌. ചെറിയ പ്രായം തൊട്ടെ ഗ്രീനിഡ്ജിനും ഹെയ്ന്‍സിനും റിച്ചാര്‍ഡ്സിനും ശേഷം ലാറ എന്ന പേര്‌ വെസ്റ്റ്‌ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന്‌ താന്‍ വിശ്വസിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.മികച്ച ക്രിക്കറ്ററായതിന്‌ തന്റെ പിതാവിനോട്‌ കടപ്പെട്ടിരിക്കുന്നതായും കരീബിയന്‍ ജീനിയസ്‌ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സേതുവിന്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരുഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

Entertainment

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.