Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം വിവാഹപ്രായം ഉത്തരവ്‌ നിയമവിരുദ്ധം – വി.എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 02:34 pm IST
in Kerala

തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറുവയസ്സാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ്‌ നിയമങ്ങള്‍ക്കും കോടതി വിധികള്‍ക്കും വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഭരണഘടനയെ അവഹേളിക്കുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെ വില പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി തീരുമാനമെടുത്ത തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

1957 ലെ മുസ്ലിം വിവാഹനിയമം, 2006 ലെ ശൈശവവിവാഹനിരോധന നിയമം എന്നിവ മറിടക്കുന്നതാണ്‌ തദ്ദേശവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ്‌ വര്‍ഗീസിന്റെ ഉത്തരവ്‌. ഇതിനെതിരെ സുഗതകുമാരി അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌. എന്നാല്‍, ഉത്തരവ്‌ മുസ്ലിം സമുദായത്തിന്‌ ലഭിച്ച ആനുകൂല്യമാണെന്നാണ്‌ തീവ്രമതപക്ഷ സംഘടനകളുടെ അഭിപ്രായം.

നിലവില്‍ സുപ്രീംകോടതിയും ഭരണഘടനയും അംഗീകരിച്ചിട്ടുള്ള വിവാഹപ്രായം പുരുഷന്‌ 21 ഉം സ്ത്രീക്ക്‌ 18 ഉം ആണ്‌. മുസ്ലിം പെണ്‍കുട്ടികളുടെ ആ അവകാശങ്ങളാണ്‍ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നത്‌. എല്ലാ ജാതിമതസ്ഥരും വിവാഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയതാണ്‌ പ്രായം കുറയ്‌ക്കാന്‍ ഇടയാക്കിയതെന്നാണ്‌ സര്‍ക്കാര്‍ വാദം.

പതിനെട്ടുവയസ്സാകാത്തതിനാല്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതു പരിഹരിക്കാനാണത്രെ വിവാഹപ്രായത്തിനുള്ള വയസ്സ്‌ പതിനാറാക്കിയത്‌. ഇതുമൂലം രജിസ്റ്റര്‍ ചെയ്യാതെ പോയ നിരവധി വിവാഹങ്ങള്‍ക്ക്‌ സാധുത ലഭിക്കുമെന്നും അതുവഴി പല കുടുംബങ്ങള്‍ക്കും നിയമ പരിരക്ഷ ലഭിക്കുമെന്നാണ്‌ ഇവരുടെ പക്ഷം.

വിവാഹസമയത്ത്‌ പുരുഷന്‌ 21 വയസ്സ്‌ തികയാതെയും സ്ത്രീക്ക്‌ 18 വയസ്സ്‌ തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം (രജിസ്റ്റര്‍ ചെയ്യല്‍ പൊതു ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം) നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ശൈശവ വിവാഹം നടന്നാലും മതസ്ഥാപനം അത്‌ വയസ്സുകൂട്ടി സാക്ഷ്യ പത്രം നല്‍കിയാല്‍ രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്നര്‍ത്ഥം.

മുസ്ലിമായതുകൊണ്ട്‌ പ്രത്യേക നിയമത്തില്‍ ഇളവു നല്‍കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ശൈശവ വിവാഹത്തിന്റെ ഗണത്തില്‍ വരുന്നതാണെന്നിരിക്കെ മുസ്ലിം പെണ്‍കുട്ടിയെ മാത്രം അതില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്‌ നല്ല കീഴ്‌വഴക്കമല്ല സൃഷ്ടിക്കപ്പെടുന്നതെന്ന്‌ സാമൂഹ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ഈ തീരുമാനം ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ്‌ നിലനില്‍ക്കുന്നതല്ലെന്നാണ്‌ ചില നിയമവിദഗ്ധരുടെ പക്ഷം. നിയമസഭയോടുള്ള അനാദരവായും ചൂണ്ടിക്കാട്ടപ്പെടുന്നു. പുരുഷന്മാരുടെ വിവാഹപ്രായം 21 വയസ്സും സ്ത്രീകളുടേത്‌ പതിനെട്ടും ആക്കി നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങളോട്‌ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ്‌ ആവശ്യപ്പെട്ടത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത്‌ പുതിയ ചട്ടം കൊണ്ടുവന്നു. തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്‌ നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും പാലിച്ചായിരുന്നു ചട്ടനിര്‍മാണം.

മുസ്ലിം പെണ്‍കുട്ടിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഉത്തരവ്‌ കാടത്തമാണെന്നാണ്‌ സുഗതകുമാരി പ്രതികരിച്ചത്‌. ഉത്തരവ്‌ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍,തെരഞ്ഞെടുപ്പ് റാലിയും റോഡിഷോയും

Thiruvananthapuram

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

Kerala

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.