Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2013, 09:35 pm IST
in Cricket

കാര്‍ഡിഫ്‌: പതിനൊന്ന്‌ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ ശ്രീലങ്കക്കെതിരെ എട്ട്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായാണ്‌ ഇന്ത്യ ഫൈനലിന്‌ യോഗ്യത നേടിയത്‌. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ്‌ ഇന്ത്യയുടെ എതിരാളികള്‍. 2002ലാണ്‌ ഇന്ത്യ ഇതിന്‌ മുമ്പ്‌ ഫൈനലില്‍ കളിച്ചത്‌. 2000ലും ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്‌.

ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക ഉയര്‍ത്തി 182 റണ്‍സിന്റെ വിജയലക്ഷ്യം 15 ഓവറുകള്‍ ബാക്കിനില്‍ക്കേ രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തിയാണ്‌ ഇന്ത്യ മറികടന്നത്‌. അര്‍ദ്ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാനും വിരാട്‌ കോഹ്ലിയും ചേര്‍ന്നാണ്‌ ഇന്ത്യക്ക്‌ ഗംഭീര വിജയം സമ്മാനിച്ചത്‌. ധവാന്‍ 68 റണ്‍സെടുത്തപ്പോള്‍ വിരാട്‌ കോഹ്ലി 58 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത്‌ ശര്‍മ്മ 33 റണ്‍സെടുത്തു. സ്കോര്‍: ശ്രീലങ്ക 50 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 181. ഇന്ത്യ 35 ഒാ‍വറില്‍ രണ്ട്‌ വിക്കറ്റിന്‌ 182.

നേരത്തെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും നടത്തിയ ഉജ്ജ്വല പ്രകടനമാണ്‌ ശ്രീലങ്കയെ 181 റണ്‍സില്‍ ഒതുക്കിയത്‌. 51 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ്‌ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍. മഹേല ജയവര്‍ദ്ധനെ 38 റണ്‍സുമെടുത്തു.

നാല്‌ റണ്‍സ്‌ എടുത്ത കുസാല്‍ പെരേരയെ റെയ്നയുടെ കയ്യില്‍ എത്തിച്ചുകൊണ്ട്‌ ഭുവനേശ്വര്‍ കുമാറാണ്‌ ലങ്കയുടെ ആദ്യ വിക്കറ്റ്‌ വീഴ്‌ത്തിയത്‌. പിന്നാലെ പരിക്കു പറ്റി ദില്‍ഷന്‍ 15 റണ്‍സുമായി റിട്ടയേര്‍ഡ്‌ ഹര്‍ട്ടായി. സംഗക്കാരയേയും തിരിമാനയേയും റെയ്നയുടെ കയ്യില്‍ എത്തിച്ച്‌ ഇഷാന്ത്‌ ശര്‍മ്മ ശ്രീലങ്കയെ വീണ്ടും പ്രതിരോധത്തിലേക്ക്‌ തള്ളിയിട്ടു. സംഗക്കാര 17 റണ്‍സും തിരിമന്നെ 7 റണ്‍സുമാണ്‌ എടുത്ത്‌. 41ന്‌ മൂന്ന്‌ എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ലങ്കയെ പിന്നീട്‌ ജയവര്‍ദ്ധനെയും നായകന്‍ ആഞ്ചലോ മാത്യൂസും ചേര്‍ന്നാണ്‌ മത്സരത്തിലേക്ക്‌ തിരിച്ചുൃ‍കൊണ്ടുവന്നത്‌. എന്നാല്‍ സ്കോര്‍ 119-ല്‍ എത്തിയപ്പോള്‍ 38 റണ്‍സെടുത്ത ജയവര്‍ദ്ധനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൗള്‍ഡായി.

പിന്നീട്‌ മാത്യൂസും മെന്‍ഡിസും ചേര്‍ന്ന്‌ ലങ്കന്‍ സ്കോര്‍ മുന്നോട്ട്‌ നയിച്ചെങ്കിലും 158-ല്‍ എത്തിയപ്പോള്‍ ആഞ്ചലോ മാത്യൂസ്‌ വീണു. അര്‍ദ്ധശതകം നേടി ബാറ്റ്‌ ചെയ്യുകയായിരുന്ന മാത്യൂസിനെ അശ്വിന്റെ പന്തില്‍ ഭുവനേശ്വര്‍കുമാര്‍ പിടികൂടി. രണ്ട്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്ണൊന്നുമെടുക്കാതിരുന്ന തീസര പെരേരയും മടങ്ങി. ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ ധവാന്‍ പിടികൂടിയാണ്‌ പെരേര മടങ്ങിയത്‌. സ്കോര്‍ 164-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത കുലശേഖരയെ അശ്വിന്‍ ബൗള്‍ഡാക്കി. ലെഗ്സ്റ്റമ്പിന്‌ പുറത്തേയ്‌ക്ക്‌ പോയ പന്ത്‌ അവിശ്വസനീയമായി തിരിഞ്ഞ്‌ കുലശേഖരയുടെ ലെഗ്സ്റ്റമ്പ്‌ പിഴുതെടുക്കുകയായിരുന്നു. വിശ്വസിക്കാന്‍ പാടുപെട്ട കുലശേഖര സ്റ്റാമ്പിങ്ങാണെന്ന ധാരണയില്‍ റിവ്യൂവിന്‌ നല്‍കുകപോലും ചെയ്തു. അവസാന ഒാ‍വറിലെ ആദ്യ പന്തില്‍ 25 റണ്‍സ്‌ നേടിയ മെന്‍ഡിസിനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ്‌ ചെയ്തതോടെ ലങ്ക 8ന്‌ 171 എന്ന നിലയിലായി. പിന്നീട്‌ ദില്‍ഷന്‍ (18 നോട്ടൗട്ട്‌) ക്രീസിലേക്ക്‌ മടങ്ങിയെത്തി. മലിംഗ രണ്ട്‌ പന്തില്‍ നിന്ന്‌ 7 റണ്‍സുമായി പുറത്താകാതെ നിന്നു. ഇടയ്‌ക്ക്‌ ഗ്ലൗസ്‌ ഊരി ദിനേശ്‌ കാര്‍ത്തികിന്‌ നല്‍കി ധോനി ബൗളറായെങ്കിലും വിക്കറ്റ്‌ കിട്ടിയില്ല. നാല്‌ ഓവറുകള്‍ എറിഞ്ഞ ധോനി 17 റണ്‍സ്‌ വിട്ടുകൊടുത്തു. മാത്യൂസിനെ ഇടയ്‌ക്ക്‌ വിക്കറ്റിന്‌ മുന്നില്‍ കുരുക്കിയെങ്കിലും റിവ്യൂവിന്‌ കൊടുത്ത അമ്പയര്‍ തീരുമാനം പിന്നീട്‌ തിരുത്തി. ഇഷാന്ത്‌ ശര്‍മ്മ 33 റണ്‍സ്‌ വഴങ്ങിയും അശ്വിന്‍ 48 റണ്‍സ്‌ വിട്ടുകൊടുത്തുമാണ്‌ മൂന്ന്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.