ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷ്റഫിനെ അക്ബര്‍ ബുഗ്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ കോടതി രണ്ടാഴ്ച്ചത്തേക്ക ്മുഷ്റഫിനെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വയ്ക്കാന്‍ ഉത്തരവിട്ടു.
റിമാന്‍ഡിന്റെ കാലത്ത് മുഷ്റഫ് ഫാം ഹൗസില്‍ തന്നെ കഴിയും. ഇസ്ലാമബാദിലെ ഷെഹ്സാദ് ഗ്രാമത്തിലെ ഫാം ഹൗസ് നേരത്തെ തന്നെ സബ് ജയിലായി പ്രഖ്യാപിച്ചിരുന്നു.
2006 ഓഗസ്റ്റ് 26ല്‍ പ്രസിഡന്റായിരിക്കെ മുഷ്റഫിന്റെ ഉത്തരവ് പ്രകാരമായിരുന്നു ബലൂച്ച് നേതാവ് നവാബ് അക്ബര്‍ ഒരു ഗുഹയ്ക്കുള്ളില്‍ വച്ച് സൈന്യം കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: