മംഗലാപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ ശെല്‍വരാജ് കയ്യൂര്‍ (47) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളകൗമുദിയുടെ ഫോട്ടോഗ്രാഫറും ഏഷ്യാനെറ്റിലെ ക്യാമറാമാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനി ചൂരിക്കാടന്‍ കൃഷ്ണന്‍നായരുടെ മകനാണ്. മൃതദേഹം ഉച്ചതിരിഞ്ഞ് നീലേശ്വരത്ത് സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: