തിരുവനന്തപുരം: മഴ ശക്തമായാല്‍ ശനിയാഴ്ചയ്ക്ക് ശേഷം ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. അടുത്ത വര്‍ഷം ലോഡ്ഷെഡിംഗ് ഉണ്ടാകാതിരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുകളില്‍ മുന്‍കൂറായി ഏര്‍പ്പെടുമെന്നും മന്ത്രി അറിയിച്ചു.
25,000 വീടുകളില്‍ കൂടി സൗരോര്‍ജ്ജ പാനല്‍ കൂടി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: