കോട്ടയം: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ട് രണ്ടുമാസമായിട്ടും മാനേജ്മെന്റുകള്‍ ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കാത്തതില്‍ ആള് ഇന്ത്യാ നേഴ്സിംഗ് സ്റ്റുഡന്റ്സ് നേഴ്സ്സ് ആന്റ് പേരന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രതിഷേധിച്ചു. പ്രസിഡന്റ് ബേബി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ.സി.ബേബി, വൈസ് പ്രസിഡന്റ് ടി.ജി.ജോസ്, സെക്രട്ടറി റീന ബേബി, വി.ജെ.സെബാസ്റ്റ്യന്‍, സജി ഒലിക്കര, സിനി, ജെസ്സിതോമസ്, ദീപ്തിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: