വാഷിംഗ്ടണ്‍: മനുഷ്യന് ചൊവ്വയില്‍ കാല് കുത്തുന്നതിന് തടസ്സം നക്ഷത്രങ്ങളുടെ കാന്തിക വികരണമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇതോടെ ചൊവ്വ കീഴടക്കാനുള്ള മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.
കുര്യോസിറ്റി എന്ന നാസയുടെ പര്യവേഷണ വാഹനം ചൊവ്വയിലെത്തിച്ചതു മൂതല്‍ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ കുതിപ്പ് അധിക ദൂരത്തല്ലെന്ന പ്രതീക്ഷയിലായിരുന്നു ശാസ്ത്രജ്ഞര്‍. മനുഷ്യന്റെ ചൊവ്വാ യാത്ര അത്ര എളുപ്പമാവില്ല എന്നാണ് ക്യൂര്യോസിറ്റി നല്കുന്ന വിവരം.
കാന്തിക വികരണം മനുഷ്യന് താങ്ങാവുന്നതിലും ഏറെയാണെന്നുളളതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: