തിരുവനന്തപുരം: ഗതാഗതകുരുക്ക് നിത്യസംഭവമായ കൊച്ചി ഇടപ്പള്ളിയില്‍ ഫ്ലൈ ഓവറിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഭരണാനുമതി നല്കി. 135 കോടിയുടേതാണ് പദ്ധതി. ഇതില്‍ 95 കോടിയാണ് സര്‍ക്കാര്‍ വിഹിതമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അട്ടപ്പാടി മേഖലയിലെ ആശുപത്രികളില്‍ 75 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുന്നതിനായി അധികമായി 25 ലക്ഷം കൂടി അനുവദിക്കും. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് ആരംഭിക്കാനും മന്ത്രിസഭായോഗം തീരുമാനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: