Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈയ്‌ക്ക് ആദ്യ ഐ.പി.എല്‍ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2013, 01:14 am IST
in Cricket

ഈഡന്‍ ഗാര്‍ഡന്‍: മുംബൈ ഇന്ത്യന്‍സിന് ആദ്യ ഐ.പി.എല്‍ കിരീടം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് കീരീടം സ്വന്തമാക്കി. 23 റണ്‍സിനാണ് മുംബൈ ചെന്നൈയെ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 149 റണ്‍സ്‌ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത്‌ ഇരുപത്‌ ഓവറില്‍ ഒന്‍പത്‌ വിക്കറ്റിന്‌ 125 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി മാത്രമേ ചെന്നൈ നിരയില്‍ തിളങ്ങിയത്‌. ചെന്നൈയുടെ പേര്‌ കേട്ട ബാറ്റിംഗ്‌ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണത്‌ ചെന്നൈയെ മൂന്നാം ഐപിഎല്‍ കിരീടത്തില്‍ നിന്നും അകറ്റി.

നേരത്തെ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്ത മുംബൈ ഇന്ത്യന്‍സ്‌ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 32 പന്തുകളില്‍ ഏഴു ഫോറുകളും മൂന്നു സിക്സറുമടക്കം പുറത്താകാതെ 60 റണ്‍സ്‌ വാരിയ കീ്റോണ്‍ പൊള്ളാര്‍ഡാണ്‌ മുംബൈ ടീമിന്റെ മുഖം രക്ഷിച്ചത്‌. ഡെയ്ന്‍ ബ്രാവോ 4 വിക്കറ്റുകള്‍ പിഴുതു.

തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. അപാര ഫോമിലുള്ള കരീബിയന്‍ ഓപ്പണര്‍ ഡെയ്ന്‍ സ്മിത്തിനെയും (4) ആദിത്യ താരയെയും (0) നിലയുറപ്പിക്കുന്നതിന്‌ മുന്‍പ്‌ ചെന്നൈ കരകയറ്റി. സ്മിത്ത്‌ മോഹിത്‌ ശര്‍മയുടെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി. താരെയെ ആല്‍ബി മോര്‍ക്കല്‍ ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ രോഹിത്‌ ശര്‍മയെ (2) മോര്‍ക്കല്‍ സ്വന്തം പന്തില്‍ പിടികൂടുമ്പോള്‍ മുംബൈ നടുങ്ങി. ദിനേശ്‌ കാര്‍ത്തിക്കും (21) പ്രതീക്ഷ കാത്തില്ല പിന്നെ അമ്പാട്ടി റായിഡുവും പൊള്ളാര്‍ഡും ചേര്‍ന്നപ്പോള്‍ മുംബൈ ഇന്നിങ്ങ്സിനു ജീവന്‍വച്ചു. ഈ ജോടി 48 റണ്‍സ്‌ സ്വരുക്കൂട്ടി. ഇന്ത്യന്‍സിന്റെ സ്കോര്‍ മൂന്നക്കം തികച്ചപ്പോള്‍ റായിഡുവിനെ (37, 4 ഫോറുകള്‍) ബ്രാവോ ഡഗ്‌ ഔട്ടിലേക്ക്‌ പറഞ്ഞയച്ചു. എട്ട്‌ പന്തില്‍ മൂന്നു ബൗണ്ടറികളടക്കം 14 റണ്‍സെടുത്ത ഹര്‍ഭജന്‍ സിങ്ങിനെ ബ്രാവോ മൈക്കിള്‍ ഹസിയുടെ കൈകളിലെത്തിച്ചു. പൊള്ളാര്‍ഡിനു കാര്യമായ സ്ട്രൈക്ക്‌ കിട്ടാത്തതും അന്ത്യ ഓവറുകളില്‍ മുംബൈയുടെ സ്കോറിങ്ങിന പിന്നോട്ടടിച്ചു. എങ്കിലും ബ്രാവോ എറിഞ്ഞ 20-ാ‍ം ഓവറിലെ അവസാന രണ്ടുപന്തുകളും ഗ്യാലറിയിലെത്തിച്ച്‌ പൊള്ളാര്‍ഡ്‌ കണക്കുതീര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

India

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.