വാഴൂര്‍: വാഴൂര്‍ തീര്ത്ഥപാദശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാനന്ദ തീര്‍ത്ഥപാദപരമഹംസ സ്വാമിയുടെ 29-ാമത് മഹാസമാധി വാര്‍ഷികം 24ന് ആചരിക്കും. രാവിലെ 9.30ന് അവഭൃഥസ്നാനം, 11ന് പ്രജ്ഞാനാനന്ദ തീര്ത്ഥപാദസ്വാമിയുടെ അനുഗ്രഹപ്രഭാഷണം, ഉച്ചയ്ക് 1ന് പ്രസാദവിതരണം എന്നിവ നടക്കും. ആശ്രമത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞം 24ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: