എരുമേലി: മോഷണശ്രമത്തിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി മാര്‍ത്താണ്ഡത്തുനിന്നും വന്ന സംഘത്തിലെ വീട്ടമ്മയുടെ കഴുത്തിലെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. ഇന്നലെ രാത്രി 8.45നായിരുന്നു സംഭവം. പ്രതി എരുമേലി വെച്ചൂച്ചിറ സ്വദേശി പ്രകാശ് (32) നെ പോലീസ് മോഷണകുറ്റ ത്തിന്കസ്റ്റഡിയിലെടുത്തു. സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: